ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു
കൽപ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനി, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നു. ഇലക്ട്രോണിക് മാലിന്യം കൈമാറാനുള്ള ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ക്ലീന്‍ കേരള കമ്പനിയുമായി ബന്ധപ്പെടണമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍:7558085599





Leave a Reply