April 20, 2024

കോളനി മൂപ്പൻ വേലായുധൻ (60) നിര്യാതനായി.

0
Collagemaker 20211023 0956066852.jpg
കോളനി മൂപ്പൻ വേലായുധൻ (60) നിര്യാതനായി.

പുൽപ്പള്ളി എരിയപ്പള്ളി ചോമാടി കോളനി മൂപ്പൻ വേലായുധൻ (60) നിര്യാതനായി.ഭാര്യ അമ്മിണി മക്കൾ ജയൻ, ജയപ്രകാശ് മരുമക്കൾ ബീന, സരസു.സംസ്ക്കാരം വൈകിട്ട് കോളനി ശ്മശാനത്തിൽ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *