September 24, 2026

വയനാട് മീനങ്ങാടി പുഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

0
CollageMaker_20211024_1316335002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:  മീനങ്ങാടി പുഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയോടെയാണ് രണ്ടര വയസ്സുകാരി ശിവപാർവണയെ കാണാതായത്. വീടിന് സമീപത്തെ പുഴയിൽ വീണതായി
ബന്ധുക്കൾ സംശയം  പ്രകടിപ്പിച്ചിരുന്നു. 
മൃതദേഹം കൽപറ്റ ഗവണ്മെൻ്റ് ആശുപത്രിയിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *