June 10, 2026

പവർലിഫ്‌റ്റിംഗിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യന്മാരായി മാനന്തവാടി അമൃത ഇൻ്റർനാഷണൽ മൾടി ജിം

0
IMG-20211026-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഗവ: യു.പി സ്കൂളിൽ വെച്ച് ഞായറാഴ്ച നടന്ന വയനാട് ജില്ലാ പവർലിഫ്‌റ്റിഗ് മത്സരത്തിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യന്മാരായി മാനന്തവാടി അമൃത ഇൻ്റർനാഷണൽ മൾടി ജിം. 280 പോയിൻ്റ് നേടിയാണ് അമൃത ജിം ചാമ്പ്യന്മാർ ആയത്. 515 കിലോ എടുത്കൊണ്ട് സാജിത് പവർ മാനായി തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ,സീനിയർ ബെസ്റ്റ് ലിഫ്റ്റെറായി ഷിൽജോ ബേബി,സബ്ജൂനിയർ ഗേൾസ് ബെസ്റ്റ് ലിഫ്റ്റെറായി ഡാനിയ,ജൂനിയർ സീനിയർ ഗേൾസ് ബെസ്റ്റ് ലിഫ്റ്റെറായി അമൃത ഇ. പി എന്നവരെയും തിരഞ്ഞെടുത്തു. ലതീഷ്, ബഷീർ, ഉബൈദ് എന്നവരാണ് പരിശീലകർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *