May 6, 2024

ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

0
Img 20211026 Wa0029.jpg
ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ആക്ടിംഗ് ചെയര്‍മാനായി പി.എം ജോര്‍ജിനെയും ജില്ലാ സെക്രട്ടറിയായി എ.സി തോമസിനെയും തിരഞ്ഞെടുത്തു.
കണ്‍വീനര്‍ എ.എന്‍ മുകുന്ദന്‍.
ടി. ഇബ്രാഹിം സംസ്ഥാന ട്രഷറര്‍.
പുരുഷോത്തമന്‍ പനമരം, ഒ.ആര്‍ വിജയന്‍, വിദ്യാധരന്‍ വൈദ്യര്‍ തുടങ്ങിയവരെ ജില്ലാ കമ്മിറ്റി മെമ്പര്‍മാരായും തിരഞ്ഞെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *