June 4, 2026

സി എം പി ഉപവാസ സമരം നടത്തി

0
IMG_20211028_153916.jpg
By ന്യൂസ് വയനാട് ബ്യൂറോ
                            കല്‍പ്പറ്റ: സിഎംപി ഉപവാസ സമരം നടത്തി കോവിഡ് മൂലം മരണപ്പെട്ട കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കണമെന്നും ഇഴഞ്ഞു നീങ്ങുന്ന വാക്‌സിനേഷന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും പാവപ്പെട്ട തൊഴിലാളികള്‍ക്ക് റേഷന്‍ കടകള്‍ വഴി 5000 രൂപ വിതരണം ചെയ്യണമെന്നും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിഎംപിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി സമരം കോണ്‍ഗ്രസ് നേതാവ്  ഗോകുല്‍ദാസ് കോട്ടയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഉദ്ഘാടനം ചെയ്തു സിഎംപി ജില്ലാ സെക്രട്ടറി ടി കെ  ഭൂപേഷ്  അധ്യക്ഷത വഹിച്ചു സി എം പി ഏരിയ സെക്രട്ടറി, ടി  വി  രഘു. സി  ജി  ബേബി. പി രാമചന്ദ്രന്‍. പി  എൻ  ബാലന്‍. പി  വി ഉണ്ണി.വി  കെ  അബ്രഹാം. വി വി  ബെന്നി.പി  സരോജിനി. നിതിന്‍ തോമസ്.കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്   . പി  അബ്ദുല്‍സലാംഎന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *