നിയന്ത്രണങ്ങളിൽ ഇളവു വരുത്തി തമിഴ്നാട്

കൽപറ്റ : ഇനി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് മാത്രം മതി. കേരളത്തിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ തമിഴ്നാട് ഇളവ് വരുത്തിയത്. ആർ ടി പിസി ആർ നെഗറ്റീവ് ഫലവും ഇ-പാസും വേണമെന്ന നിബന്ധന ഒഴിവാക്കിയതോടെ അതിർത്തി കടക്കാനുള്ള യാത്ര സുഗമമായി.



Leave a Reply