August 6, 2026

ലോക സ്ട്രോക്ക് ദിനാചരണം നടത്തി

0
IMG-20211029-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയം : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക സ്ട്രോക്ക് ദിനാചരണത്തോടു അനുബന്ധിച്ച് ചെതലയം പൂവിഞ്ചി കാട്ടുനായിക്ക കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ബത്തേരി നഗരസഭ കൗൺസിലർ ജയൻ ഉത്ഘാടനം ചെയ്തു. ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ഫോറസ്റ്റ് ഗാർഡ് ശാന്ത, ഹന്ന, ട്രൈബൽ പ്രൊമോട്ടർ ചന്ദ്രൻ, സുർജിത് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *