November 6, 2026

കുറുവാ ദ്വീപിൽ സഞ്ചരികൾക്കായി പുതിയ മുള ചങ്ങാടം

0
IMG_20211029_141337.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കുറുവ ഇക്കോടൂറിസം സെന്ററിൽ സഞ്ചാരികൾക്കായി ഒരുക്കിയ മുള ചങ്ങാടം നീറ്റിലിറക്കി. ബഹു:സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു. വലിപ്പമുള്ള ആനമുള എന്ന പ്രത്യേകയിനം മുളയുപയോഗിച്ച് തനത് ഗോത്ര രീതിയിൽ നിർമ്മിച്ച ഈ ചങ്ങാടം സ്ഥലവാസികളായ വി.എസ്.എസ് അംഗങ്ങൾ ആണ് പണിതത്. 50 ആളുകൾക്ക് ഒരേ സമയം സഞ്ചരിക്കാവുന്നതാണ് ഈ ചങ്ങാടം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *