മികച്ചസംരംഭകർക്ക് ടൈ കേരള അവാർഡ് നൽകും.

കൊച്ചി .
മികച്ച സംരംഭകർക്ക് പ്രോത്സാഹനവുമായി
,ടൈ കേരള അവാർഡ് നൽകി ആദരിക്കുന്നു.
സംരംഭകരേയും വ്യവസായ രംഗത്തെ പ്രമുഖരേയും ആദരിക്കുന്ന ടൈകേരള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
സംരംഭകത്വവും അതിനുള്ള ആവാസ വ്യവസ്‌ഥയും സൃഷ്ടിക്കുന്നവർക്ക് പ്രോത്സാഹനമായ ഈ അവാർഡിൻ്റെ വിവരങ്ങൾക്ക് …http://kerala.tie.org,tie.org/tiekerala-awards
9645522105



Leave a Reply