May 14, 2026

കോറോം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ അധ്യാപക നിയമനം

0
IMG_20211031_105405.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ ഫുള്‍ടൈം ജൂനിയര്‍ അറബിക് ടീച്ചര്‍ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന തിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 2 ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകളുമായി കൃത്യസമയത്ത് ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *