June 24, 2026

പനമരം പുഴയിൽ യുവാവ് വീണതായി സംശയം; നാട്ടുകാരും പോലീസും തിരച്ചിൽ തുടരുന്നു

0
IMG_20211031_182406.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പഴയ പോലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ  യുവാവ്  വീണതായി സംശയം. മീൻ പിടിക്കുന്നതിനിടയിലാണ് സംഭവം. 
വാരാമ്പറ്റ കൊച്ചറ പണിയ കോളനിയിലെ കുരുന്തന്റെ മകൻ നന്ദു (20) വാണ് പുഴയിൽ പോയതായി സംശയമുള്ളത്. നാട്ടുകാർ, സി എച്ച് റെസ്ക്യൂ ടീം,  
 പനമരം പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *