April 25, 2024

വൈദുതി മുടങ്ങും

0
Img 20210908 Wa0001.jpg
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ
ബി.എസ്.എൻ.എൽ , ആരോഗ്യ, മീനങ്ങാടി ടൗൺ, ത്രിവേണി, 54 മിൽ ചീരാംകുന്ന്, മുരണി , കാരച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (തിങ്കൾ)രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആലകണ്ടി,ബപ്പനം, നരിപ്പാറ,വാരംബെറ്റ,
അത്താണി,
കോടഞ്ചേരി എന്നിവിടങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ ഓടമ്പം , പുളിയാർമല, ഐ.ടി.ഐ, കരടിമണ്ണ് , മൂവട്ടിക്കുന്ന് എന്നിവിടങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *