June 3, 2026

മുള്ളൻകൊല്ലിയിൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

0
IMG_20211031_200700.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മുള്ളൻകൊല്ലിയിൽ ടാങ്കോ ടർഫ് കോർട്ടിൽ ഫുട്ബോൾ ടൂർണമെന്റിന് സമാപനമായി.മുള്ളൻകൊല്ലി വടാനകവലയിൽ ഉള്ള ടാങ്കോ ടർഫ് കോർട്ടിൽ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് (1-1) സമനിയിൽ ആവുകയും ബനാൾട്ടി ഷൂട്ടൗട്ടിൽ (3-2) ന് 4 ജി വേൾഡ് പുൽപ്പള്ളി ,ടി എസ് എ പുൽപ്പള്ളിയെ തോൽപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *