September 1, 2026

‘ഒരുവട്ടം കൂടി’; കുട്ടികളെ സ്വീകരിക്കാൻ മനോഹരമായ ചിത്രങ്ങൾ ഒരുക്കി തവിഞ്ഞാൽ സെൻതോമസ് സ്കൂൾ

0
IMG_20211031_202444.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 ശേഷം സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ മനോഹരമായ ചിത്രങ്ങൾ ഒരുക്കി തവിഞ്ഞാൽ സെൻതോമസ് സ്കൂൾ. 'ഒരുവട്ടം കൂടി' എന്ന പേരിൽ തവിഞ്ഞാൽ സെൻറ് തോമസ് യു പി സ്കൂളിൽ പഠിച്ച പൂർവ വിദ്യാർത്ഥികളുടെ സംഗമത്തിൻറെ ഭാഗമായാണ് സ്കൂൾ ഭിത്തി ചിത്രങ്ങൾ വച്ച് വർണ്ണാഭമാക്കിയത്. 1986 മുതൽ 1993 വരെ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മയാണ് ചിത്രങ്ങൾ വരയ്ക്കാൻ മുൻകൈ എടുത്തത്. മാനന്തവാടിയി ലുള്ള കലാകാരന്മാരായ ഫ്രെഡറിക്, സനൽ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *