March 28, 2024

ബേബി (76) നിര്യാതനായി

0
Img 20220901 Wa00162.jpg
 മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ചെമ്പനാനിക്കൽ ബേബി(76) നിര്യാതനായി.ഭാര്യ: റോസിലി വെളിയത്ത്മാലിൽ മരക്കടവ്
മക്കൾ: ബിൻസി (നേഴ്സ് സേലം), വിനോദ് (അധ്യാപകൻ മുള്ളൻകൊല്ലി എച്ച്.എസ്.എസ്), വിനീത 
മരുമക്കൾ: റെജി കളപ്പുരക്കൽ കയ്യുന്നി, ടിൻ്റു (നേഴ്സ് മസ്ക്കറ്റ്), ഷിബു അടാശേരിയിൽ വാലില്ലാപ്പുഴ 
സംസ്കാരം നാളെ 02/09/2022 ന് രാവിലെ 11 മണിക്ക് മുള്ളൻകൊല്ലി സെൻമേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *