March 29, 2024

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടു നോമ്പ് പെരുന്നാൾ

0
Img 20220901 Wa00212.jpg
ബത്തേരി :സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പചാരണവും ദൈവമാതാവിന്റെ പെരുന്നാളും ആരംഭിച്ചു. എട്ടാം തീയതി സമാപിക്കും . സഭയുടെ സഞ്ചാര സുവിശേഷ വിഭാഗമായ സ്നേഹ സന്ദേശം ഗോസ്പൽടീമിൻ്റെ വചന സന്ദേശമുണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായതായിവികാരി ഫാ. ജോസഫ് വർഗ്ഗിസ് ,സഹ വികാരി ഫാ.നിബിൻ ജേക്കബ്, ജോയ് തേലക്കാട്ട് , അനിൽ എന്നിവർ . അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *