എടവക പാലിയാണക്കുന്ന് കുടിവെള്ള പദ്ധതി അഴിമതി; ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണം:എം.എസ്.എഫ് എടവക പഞ്ചായത്ത്

എടവക: എടവക പഞ്ചായത്ത് പതൊമ്പതാം വാർഡിൽ പാലിയണ കുന്നിൽ നിർമിച്ച കുടിവെള്ള പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസും ഗുണഭോക്താക്കളും കണ്ടെത്തിയ സാഹചര്യത്തിൽ ഭരണ സമിതിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബിയും ഭരണ സമിതിയും രാജിവെക്കണമെന്ന് എം. എസ്.എഫ് എടവക പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു.



Leave a Reply