മുഫീദയുടെ മരണം സമഗ്ര അന്വേഷണം നടത്തണം: എസ്. കെ. എസ്. എസ്. എഫ്.

തരുവണ:ദിവസങ്ങൾക്കു മുമ്പ് ദുരൂഹ സാഹചര്യത്തിൽ തരുവണ പുലിക്കാട് തീപ്പൊള്ളലേറ്റു മരണപ്പെട്ട മുഫീദയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരണമെന്ന് എസ്. കെ. എസ്. എസ് എഫ് പുലിക്കാട് ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.ശാഖ പ്രസിഡന്റ് അബ്ദുസലാം വാഫി,സെക്രട്ടറി ഹകീം. കെ. കെ.,ട്രഷറർ മുഹമ്മദ്. കെ. കെ, ഇബ്രാഹിം മൗലവി,സഫീർ ദാരാനി, തുടങ്ങിയവർ വീട് സന്ദർശിച്ചു കുടുംബത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.



Leave a Reply