March 25, 2023

കൽപ്പറ്റ ടൗണിൽ വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി പിടിയിൽ

IMG-20220909-WA00072.jpg
 കൽപ്പറ്റ:  കൽപ്പറ്റ ടൗണിൽ  വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ജംഷീർ  പൊഴുതന , ഷംനാസ് പെരുന്തട്ട എന്നിവരെ കൽപ്പറ്റ എസ് ഐ ജിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം പിടിക്കൂടി . ഇവരിൽ ജംഷീർ പൊഴുതന    മുമ്പും സമാനമായ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *