വയനാട് ചുരത്തില്‍ വാഹനാപകടം

ലക്കിടി:വയനാട് ചുരത്തില്‍ വാഹനാപകടം. ചുരത്തിൽ രണ്ടാം വളവിന് താഴെ ലോറിയും കാറുകളും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചവർക്ക് പരിക്ക്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
ഗതാഗത തടസ്സം നേരിട്ടെങ്കിലും പോലീസ് എത്തി വാഹനങ്ങള്‍ മാറ്റി പതിയെ ഗതാഗത തടസ്സം ഒഴിവാക്കി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഗതാഗത തടസ്സം നീക്കാൻ സ്ഥലത്തുണ്ട്.



Leave a Reply