വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു

തോണിച്ചാൽ : ഗായത്രി സ്വയം സഹായ സംഘം തോണിച്ചാൽ യുണിറ്റിന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി. മഹേഷ് കെ എൻ ന്റെ അധ്യക്ഷതയിൽ താലൂക്ക് പ്രസിഡന്റ് കെ സി ചന്ദ്രൻ ഉദ്ഘാടനം നടത്തി. വനിതാ യുണിറ്റ് പ്രസിഡന്റ് രജനി ഗീത മധു എന്നിവർ ആശംസകൾ നേർന്നു. സനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ കലാകാപരിപാടി കൾ നടത്തി. തുടർന്ന് സ്നേഹവിരുന്ന് നടത്തി



Leave a Reply