April 25, 2024

വൻ ലഹരിമരുന്ന് വേട്ട : കാൽ കിലോയിലധികം എംഡി എം എ പിടികൂടി

0
Img 20220917 125351.jpg
മുത്തങ്ങ : എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിൽ കാൽ കിലോയിലധികം മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. രണ്ട് കോഴിക്കോട് സ്വദേശികളാണ്  പിടിയിലായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *