June 9, 2023

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

0
IMG-20220922-WA00142.jpg
പുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ റാലി ഡി വൈ എസ് പി അബ്ദുൾ കരിം ഫ്ളാഗ് ഓഫ് ചെയ്തു. പുൽപ്പള്ളി എസ് ഐ മനോജിന്റെ നേതൃത്വത്തിൽ പോലിസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും റാലിയിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news