ജി.എച്ച്.എസ് തരുവണ സ്പോർട്സ് മീറ്റ് ഉദ്‌ഘാടനം ചെയ്തു

തരുവണഃ ജി.എച്ച്.എസ് തരുവണ പത്തൊമ്പതാമത് സ്പോർട്സ് മീറ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.പി.ടി എ പ്രസിഡന്റ് ഇ .വി ഉസ്മാൻ അധ്യക്ഷത വഹിച്ചു.എച്ച്.എം ജീറ്റോ ലൂയിസ്,പ്രിൻസിപ്പാൾ അശോകൻ.കെ,സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply