April 20, 2024

ജി.എച്ച്‌.എസ് തരുവണ സ്പോർട്സ് മീറ്റ് ഉദ്‌ഘാടനം ചെയ്തു

0
Img 20220922 165047.jpg
തരുവണഃ ജി.എച്ച്‌.എസ് തരുവണ പത്തൊമ്പതാമത്   സ്പോർട്സ് മീറ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി  ഉദ്‌ഘാടനം ചെയ്തു.പി.ടി എ പ്രസിഡന്റ് ഇ .വി ഉസ്മാൻ അധ്യക്ഷത വഹിച്ചു.എച്ച്‌.എം ജീറ്റോ ലൂയിസ്,പ്രിൻസിപ്പാൾ അശോകൻ.കെ,സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദലി  തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *