“വഴികേടിന്റെ ലഹരി വഴിനടത്തേണ്ട വിദ്യാർത്ഥി ” ചർച്ചാ വേദി സംഘടിപ്പിച്ചു

പിണങ്ങോട്: പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസിന്റെ കീഴിൽ നടത്തുന്ന “മക്കാനി” ചർച്ചാവേദിയുടെ ഭാഗമായ് വഴികേടിന്റെ ലഹരി, വഴിനടത്തേണ്ട വിദ്യാർത്ഥി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ജയ്സൺ മാസ്റ്റർ ഗസ്റ്റ് ടോക്ക് നടത്തി. ദേവിക.എസ് മോഡറേറ്ററായി. അയ്ന ജന്ന, അനൻ റോഷൻ, ഇല്യാസ്,നിദ, ഫായിസ, ഫാസില, ശഹീബ എന്നിവർ വിഷയമവതരിപ്പിച്ചു.



Leave a Reply