June 21, 2026

ജൂബിലി വർഷ സ്വാഗതസംഘ രുപീകരണം ഡിസംബർ 2 ന്

0
IMG-20181201-WA0035
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി രൂപതയിലെ കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പ്രവർത്തനം 25 വർഷം ഈ ഡിസംബർ പത്തിന് പൂർത്തിയാവുന്നു . ജൂബിലി ആഘോഷത്തിന്റെ ഭാഗമായ്  ജുബിലി വർഷ സ്വാഗത സംഘ രൂപികരണം ദ്വാരക പാസ്റ്ററൽ സെന്ററിൽ ഡിസംബർ 2 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കുന്നു.1994 മുതൽ പ്രസ്ഥാനത്തെ നയിച്ച രൂപതാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *