എയ്ഡ്‌സ് ദിനറാലിയും പ്രതിജ്ഞയും നടത്തി
.
സെന്റ് കാതറൈൻസ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി, ജെ ആർ സി, സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചരണവും ബോധവത്കരണ റാലിയും നടന്നു. മാനന്തവാടി സബ് ഇൻസ്‌പെക്ടർ ജിമ്മി റ്റി. ജെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് മാസ്റ്റർ പീറ്റർ കുരുവിള റാലി ഫ്ലാഗ് ഓഫ് ചെയ്തു. സജിൻ ജോസ്, ഷിജി തോമസ്, വത്സമ്മ ഒ വി, സിമി സെബാസ്റ്റ്യൻ, ശശി എ കെ, സ്റ്റെല്ല മാത്യു എന്നിവർ സംസാരിച്ചു.





Leave a Reply