November 9, 2026

മൂപ്പൈനാട് ജി.ആർ.സി യിൽ യോഗദിനം ആചരിച്ചു

0
IMG-20190621-WA0294.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
യോഗദിനം ആചരിച്ചു: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി മൂപ്പൈനാട് ജി.ആർ.സി യിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും മൂപ്പൈനാട് സി.ഡി.എസ്സിനെയും കുടുംബശ്രീ ജില്ലാ മിഷന്റെയും    സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണവും യോഗ പരിശീലനവും നടത്തി.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.യമുന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് കാപ്പൻ ഹംസ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പ്രബി ത, യാഹ്യാ ഖാൻ തലക്കൽ ,എ ഡി 'എം' സിമുരളി,സി.ഡി.എസ്സ് ചെയർപേഴ്സൺ സഫിയ സമദ് ,കുടുംബശ്രീജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ 'വാർഡ് മെമ്പർ മാരായ എ.കെ.. റഫീഖ്, ജോളി സ്കറിയ ', പി.ഹരിഹരൻ ,യശോദ എന്നിവർ പ്രസംഗിച്ചു. ഡോക്ടർ ഹരിശങ്കർ., ഡോക്ടർ പ്രേം ഷെറിൻ എന്നിവർ ക്ലാസ്സുകളെടുത്തു. ആരോഗ്യ സഥിരം സമിതി ചെയർപേഴ്സൺ ഷഹർബാൻ സെയ്തലവി സ്വാഗതവും സി.ഡി.എസ്സ് വൈസ്.ചെയർപേഴ്സൺ ദീപശശികുമാർ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *