April 28, 2026

സമരത്തിന് ഐക്യദാര്‍ഢ്യവുമായി വയനാട് ജില്ലാ ഗ്ലോബല്‍ കെ എം സി സി

0
IMG-20191001-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത 766 ലെ യാത്രാ നിരോധന വിഷയത്തില്‍ സമരം ചെയ്യുന്ന യുവതക്ക്, വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന കെഎംസിസികളുടെ ജില്ലാ തല കൂട്ടായ്മയായ വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തിനും അനുബന്ധ പരിപാടികളിലും സംഘടന കൂടെയുണ്ടാവുമെന്ന് പ്രസിഡന്‍റ് മജീദ് മണിയോടന്‍, സെക്രട്ടറി അസീസ് കോറോം, ട്രഷറര്‍ ഹംസക്കുട്ടി നായ്ക്കട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി കെ കെ ഹനീഫ എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *