April 26, 2026

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ നടവയൽ സെന്റ് തോമസ് സ്കൂളിന് ഒന്നാം സ്ഥാനം

0
By ന്യൂസ് വയനാട് ബ്യൂറോ
  വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ നടവയൽ സെന്റ് തോമസ് സ്കൂളിന് ഒന്നാം സ്ഥാനം
വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഐ.ടി, സോഷ്യൽ സയൻസ് മേളകളിൽ ഒന്നാം സ്ഥാനവും യു പി വിഭാഗം ഐ.ടി മേളയിലും ഹൈസ്ക്കൂൾ വിഭാഗം ഗണിതശാസ്ത്ര മേളയിലും രണ്ടാം സ്ഥാനവും യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളിയിൽ മൂന്നാം സ്ഥാനവും നേടി ആകെ 496 പോയിന്റുകളോടെ സെന്റ് തോമസ് എച്ച് എസ്.എസ്.നടവയൽ ഒന്നാം സ്ഥാനത്തെത്തി. വിജയികളെ പി.ടി.എ യും മാനേജ്മെന്റും അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *