November 10, 2026

വിദ്യാഭ്യാസാനുകൂല്യം: അദാലത്ത് നവംബര്‍ 5 മുതല്‍ 15 വരെ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

പട്ടികജാതി വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനൂകൂല്യ വിതരണ സോഫ്റ്റ് വെയറായ ഇ-ഗ്രാന്റ് സംബന്ധിച്ച പരാതി പരിഹാര അദാലത്ത് നവംബറില്‍ നടത്തുന്നു.  പരാതികള്‍ നവംബര്‍ 5 മുതല്‍ 15 വരെ ജില്ലാ പട്ടികജാതി വികസന ഓഫിസിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും സ്വീകരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *