News Wayanad ഓടക്കുഴലിൽ വിസ്മയം തീർക്കുന്ന അമിത് കഥകളി സംഗീതത്തിലും മികവ് കാട്ടി. November 16, 2019 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലാം തവണയും എച്ച് എസ് എസ് വിഭാഗം ഓടക്കുഴൽ ,കഥകളിസംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം എം. ജി എം എച്ച് എച്ച് എസി ലെ അമിത്ത് എസ്. കരസ്ഥമാക്കി. കൊയിലേരി പുഴക്കൽ വീട്ടിൽ സന്തോഷിന്റെയും ജിഷയുടെയും മകനാണ്. Post navigation Previous: വീണ മീട്ടി ജസ് ലിയ ജോൺ സംസ്ഥാനതലത്തിലേക്ക്Next: കമ്പളക്കാട് ഗവൺമെന്റ് യു.പി സ്കൂളിൽ കലോത്സവ വിജയികളെ അനുമോദിച്ചു. Also read News Wayanad യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ October 24, 2026 0 News Wayanad റിസോർട്ടുകൾ- ഹോംസ്റ്റേകൾ- വിനോദ സഞ്ചാര കേന്ദ്രങ്ങൾ- ട്രക്കിങ് എന്നിവയ്ക്ക് നാളെ നിരോധനം October 24, 2026 0 News Wayanad സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം October 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply