October 19, 2026

ബത്തേരിയിൽ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

0
IMG_20191125_100327.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഇന്നലെ  രാത്രി 9.30യോടെയാണ് സംഭവം. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: മര്‍ക്കോസ്, മാതാവ്: മേരി. സഹോദരങ്ങള്‍: ബിജു, ജോബി (പരേതന്‍), ഷാന്റി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *