ജെ.സി.ഐ കൽപ്പറ്റ കുടുംബ സംഗമം സംഘടിപ്പിച്ചു.
.
കൽപ്പറ്റ : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൽപ്പറ്റയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.പ്രസിഡന്റ് കെവി വിനീത് അധ്യക്ഷനായിരുന്നു,മുൻ പ്രസിഡന്റ് ഇവി എബ്രഹാം സംഗമം ഉത്ഘാടനം ചെയ്തു.സംഗമത്തോടനു ബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി സുരേഷ് കെ,ശ്രീജിത്ത് ടി എൻ, ഷമീർ പാറമ്മൽ, എന്നിവർ നേതൃത്വം നൽകി.2020വർഷത്തെ പുതിയ മെമ്പർമാരുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക്, 9744102801, 9447354667.





Leave a Reply