June 14, 2026

മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം അടച്ചു .

0
IMG-20200312-WA0219.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന സർക്കാറിന്റെ കൊറോണ പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി  മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്രന്ഥാലയം തുറന്ന് പ്രവർത്തിക്കുന്നതല്ലന്ന് മാനന്തവാടി
പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *