October 20, 2026

പൗള്‍ട്രി ഇറക്കുമതി നിരോധനം പരിമിതപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

അയല്‍ ജില്ലകളില്‍ പക്ഷി പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍   വയനാട് ജില്ലയിലേക്ക് പൗള്‍ട്രിയും അനുബന്ധ ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് അയവുവരുത്തി.   സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും കൊണ്ടുവരുന്നതിനാണ് നേരത്തെ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.  മലപ്പുറം, കോഴിക്കോട് ജില്ലകളില്‍  പക്ഷിപനി വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്കുള്ള  നിരോധനം തുടരും.   അന്തര്‍ സംസ്ഥാന ഇറക്കുമതിക്ക് നിരോധനമില്ല
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *