April 30, 2026

വെള്ളമുണ്ടയിൽ വ്യാപക കൃഷി നാശം. ആയിര കണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി.

0
IMG-20200806-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടയിൽ വ്യാപക കൃഷി നാശം. ആയിര കണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി.  
ഒഴുക്കൻ മൂല തലച്ചിറ ട്രെജീഷിന്റെ 2500 വാർഴയും ഐക്കരോട്ടു പറമ്പിൽ ബേബിയുടെ 2000 വാഴയും ഇണ്ടിക്കുഴ അനിൽ , ചങ്ങാലിക്കാവിൽ ഷാജു, മെതിയടി  സുധി എന്നിവരുടെ 200 ലധികം റബ്ബർ മരങ്ങളും നശിച്ചു. നിരവധി കർഷകരുടെ കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമാണ് വെള്ളമുണ്ടയിൽ മാത്രമുണ്ടായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *