വെള്ളമുണ്ട ചെറുകര മുണ്ടക്കുറ്റിപുത്തൻവീട്ടിൽ വി.കെ കല്യാണി നെത്യാർ ( 90 ) നിര്യാതനായി
വെള്ളമുണ്ട :
ചെറുകര മുണ്ടക്കുറ്റിപുത്തൻവീട്ടിൽ വി.കെ കല്യാണി നെത്യാർ ( 90 ) നിര്യാതനായി. കരിങ്ങാരി കുടുംബാംഗമാണ് .
. ഭർത്താവ് പരേതനായ സി.എം കേളപ്പൻ നായർ. മക്കൾ : വിജയലക്ഷ്മി, വി.കെ ജനാർദ്ദനൻ (മാനേജർ വിവേകാനന്ദ മെഡിക്കൽ മിഷൻ ) അംബുജാക്ഷി പരേതരായ ഭാർഗവി, ശ്രീധരൻ . മരുമക്കൾ :അപ്പു നായർ , സുശീല , ഷൈലജ പരേതനായ നായ കേശവൻ നമ്പ്യാർ.
സംസകാരം രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ .





Leave a Reply