August 16, 2026

കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സമ്പർക്ക പട്ടികയിൽ പോസിറ്റീവായവരുടെ എണ്ണം 13 ആയി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ടൗണിൽ 
കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ  സമ്പർക്കത്തിൽ മൂന്ന് പേർക്കും കൂടി പോസിറ്റീവ്. കൽപ്പറ്റയിൽ  നടത്തിയ ആൻറിജൻ പരിശോധനയിൽ ആയിരുന്നു കണ്ടെത്തൽ.
കൽപ്പറ്റയിൽ നടത്തിയ  ആൻറിജൻ പരിശോധനയിലായിരുന്നു കൽപ്പറ്റ സ്വദേശികളായ മൂന്ന് പേർക്ക് പോസിറ്റീവായി കണ്ടെത്തിയത്. ഇവർ നാലുപേരും കൽപ്പറ്റ കോവിഡ് ബാധിച്ച് മരിച്ച സമ്പർക്ക പട്ടികയിലുള്ളവരാണ്. മരിച്ചയായുടെ സമ്പർക്കപ്പട്ടിൽ നൂറോളം പേരുണ്ട്. 49 പേരുടെ സ്രവ പരിശോധയിലായിരുന്നു മൂന്ന് പേരുടെ പോസറ്റീവായി കണ്ടെത്തിയത്.  ഇതുവരെ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ 
 സമ്പർക്ക പട്ടികയിൽ പോസറ്റീവായത്. ഇതിൻ നാലു പേർ കാക്കവയൽ സ്വദേശികളാണ്.  ഇതോടെ കൽപ്പറ്റ നഗരത്തിൽ കർശന നിയന്ത്രണങ്ങളാണ് തുടരുന്നത്.   വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ ആൻറിജൻ  ടെസ്റ്റ് നടത്തുമെന്നും, രോഗവ്യാപനം കണക്കിലെടുത്ത് ടൗണിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും കൽപ്പറ്റ 
നഗരസഭാധികൃതർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *