July 8, 2026

കൊയിലേരി മുകളേൽ വീട് ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത (51) നിര്യാതയായി

0
IMG-20200813-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. :
.കൊയിലേരി മുകളേൽ വീട് ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത (51) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. മക്കൾ: രാജേഷ് ( കോടതി ജീവനക്കാരൻ, കൽപ്പറ്റ) , രേഷ്മ
മരുമകൻ: മനോജ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *