September 29, 2026

സമാശ്വാസം കാലി തീറ്റ സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്ക് നടപ്പിലാക്കുന്ന കോവിഡ്- 19 മഹാമാരി' സമാശ്വാസം കാലി തീറ്റ സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കല്‍പ്പറ്റ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ വെച്ച് വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ആലി' നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍  എം .ധന്യാ കൃഷ്ണന്‍, ഗ്രാമീണ ബാങ്ക് മാനേ ര്‍ പി. ഇന്ദിര, ഇ.കെ.സുരേഷ്, എം.സുധാ ദേവി, പി. സംഗീത അജീഷ് എന്നിവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *