May 16, 2024

വീടുകളിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാൻ അസാപ് അവസരമൊരുക്കുന്നു

0
.
ജർമ്മൻ, ഫ്രഞ്ച് ജാപ്പനീസ് ഉൾപ്പടെയുള്ള വിദേശ ഭാഷകൾ പഠിക്കാൻ അസാപ്പ് അവസരമൊരുക്കുന്നു..
15 വയസ്സിന് മുകളിലുള്ള ആർക്കും ഭാഷകൾ പഠിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്..
രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: http://www.asapkerala.gov.in/?q=node/987
കൂടുതൽ വിശദംശങ്ങൾക്ക് വേണ്ടി ബന്ധപെടുക: 9495999719, 9495999793
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *