News Wayanad ചെമ്പ്രയും സൂചിപ്പാറയും നാളെ തുറക്കും October 25, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴയെ തുടർന്ന് പ്രവേശനം നിർത്തിവെച്ച ചെമ്പ്രാ പീക്ക്, സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ് ഒ അറിയിച്ചു. മഴ ദുർബലപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും പ്രവേശനാനുമതി. Post navigation Previous: വയനാട് ജില്ലയില്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മ്മിക്കും: സജി ചെറിയാന്Next: സുഗന്ധഗിരിയിലെ ആദിവാസി കാപ്പികര്‍ഷകര്‍ക്ക് കൈത്താങ്ങ്; സുഗന്ധഗിരി കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad മിമിക്രി ആർട്ടിസ്റ്റ് ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി അനുശോചിച്ചു September 11, 2026 0 Latest News News Wayanad ഇ.എസ്.എ വിജ്ഞാപനം: സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി മന്ത്രാലയത്തിന് 500 ഇ-മെയിലുകൾ അയച്ചു September 11, 2026 0 Latest News News Wayanad മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണം: ഐ.എൻ.റ്റി.യു.സി September 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply