News Wayanad ചെമ്പ്രയും സൂചിപ്പാറയും നാളെ തുറക്കും October 25, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴയെ തുടർന്ന് പ്രവേശനം നിർത്തിവെച്ച ചെമ്പ്രാ പീക്ക്, സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ് ഒ അറിയിച്ചു. മഴ ദുർബലപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും പ്രവേശനാനുമതി. Post navigation Previous: വയനാട് ജില്ലയില്‍ സാംസ്ക്കാരിക സമുച്ചയം നിര്‍മ്മിക്കും: സജി ചെറിയാന്Next: സുഗന്ധഗിരിയിലെ ആദിവാസി കാപ്പികര്‍ഷകര്‍ക്ക് കൈത്താങ്ങ്; സുഗന്ധഗിരി കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad ദുരന്തമുഖത്ത് അടിയന്തര രക്ഷാപ്രവർത്തനവുമായി സിഐടിയുവിന്റെ ‘റെഡ് ബ്രിഗേഡ്’ വയനാട്ടിൽ സജ്ജമായി October 13, 2026 0 News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply