September 5, 2026

ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ സ്വീകരണവും , മെമ്പർഷിപ്പ് വിതരണവും നടത്തി

0
IMG-20211024-WA0009-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുട്ടിൽ, വൈത്തിരി, കൽപ്പറ്റയിൽ നിന്നും അംഗൺവാടി ജീവനക്കാർ സി.ഐ.ടി.യുവിൽ നിന്ന് രാജിവെച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ഐ.എൻ.ടി.യു.സിയിൽ ചേർന്ന അംഗങ്ങൾക്ക് ഡി.സി.സി ഓഫീസിൽ വെച്ച് സ്വീകരണവും, മെമ്പർഷിപ്പ് വിതരണവും നടത്തി.ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മെമ്പർഷിപ്പ് വിതരണവും, സ്വീകരണവും നൽകി. ബിന്ദു എൻ.എസ്. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൃഷ്ണകുമാരി എൻ.കെ, വിജയ എ.എസ്, സീതലക്ഷ്മി കെ.ആൻ, ശോശാമ്മ കൽപ്പറ്റ, ദേവസ്യമുട്ടിൽ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *