July 5, 2026

ചീയമ്പം 73 ൽ ചെന്നായ ശല്യം രൂക്ഷം : ആടിനെ ആക്രമിച്ചു

0
IMG_20220905_084441.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം: ചീയമ്പം 73 ആനപ്പന്തി  മേഖലകളിൽ ചെന്നായ ശല്യം  രൂക്ഷം. ചീയമ്പം ആനപ്പന്തിയിൽ താമസിക്കുന്ന കുള്ളന്റെ ആടിനെയാണ് ചെന്നായ് കൂട്ടം ആക്രമിച്ചത്. പഞ്ചായത്തംഗം എം.വി.രാജൻ ഫോറസ്റ്റ്  ഉദ്യോഗസ്ഥരുമായി  സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്രമണത്തിന് ഇരയായ ആടിന്  മതിയായ നഷ്ടപരിഹാരം നൽകാമെന്ന്   ഉറപ്പ് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *