June 10, 2026

മാതൃവേദി ഓണാഘോഷം നടത്തി

0
IMG-20220905-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മരകാവ് സെന്റ് : തോമസ് ചർച്ചിൽ മാതൃവേദിയുടെ യുടെ അഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.വികാരി ഫാ : ജെയിംസ് പുത്തൻപറമ്പിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മാതൃവേദിയുടെ നേതൃത്വത്തിൽ അമ്മമാർ നടത്തിയ തിരുവാതിര കളി ശ്രദ്ധേയമായി.
നിരവധി കലാ കായിക മത്സരങ്ങളും, ഓണസദ്യ യും ആഘോഷത്തിന്റെ ഭാഗമായുണ്ടായിരുന്നു.കൈക്കാരൻമാരായ ബാബു നമ്പുടാകം, റോബർട്ട്‌ കാട്ടാംക്കോട്ടിൽ, വിൽസൺ മാളിയേക്കൽ, തോമസ് കടുവനാൽ, മാതൃവേദി ഭാരവാഹികളായ ദീപാ സജി തെക്കെടത്ത്‌, ജിനി ജോസഫ്, ടിൻസി ഷിജു തറയിൽ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
സോജി ജിലീഷ്, ദീപാ ഷാജി, ബീന, ലിൻസി, വത്സാ ബേബി, ടിന്റു ജോമോൻ , സനി സിജോ, ലാലി എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *