May 18, 2024

Month: June 2019

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചുമീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. കോഴ്‌സ് വിജയകരമായി...

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങുംവൈദ്യുത ലൈനുകളിള്‍ അടുത്ത്  നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി ചെയ്യുന്നതിനാല്‍ പാടിച്ചിറ സെക്ഷനിലെ കിണ്ണംചിറ, മിറ്റത്താനി, പാളക്കൊല്ലി ട്രാന്‍സ്‌ഫോര്‍മര്‍...

ദുരന്തനിവാരണം: ജില്ലാപഞ്ചായത്ത് ഡയറക്ടറി പ്രസിദ്ധീകരിക്കും.

പ്രകൃതി ദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടാന്‍ ദുരന്തനിവാരണ സേന ഡയറക്ടറിയെന്ന ആശയവുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക...

കമ്പ്യൂട്ടര്‍ പാര്‍ട്ട് ടൈം ലക്ചററെ നിയമിക്കുന്നു.

കമ്പ്യൂട്ടര്‍ ലക്ചര്‍ നിയമനംസംസ്ഥാന സഹകരണ യൂണിറ്റിന്റെ കീഴിലെ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. കോഴ്‌സില്‍ കമ്പ്യൂട്ടര്‍ പാര്‍ട്ട് ടൈം...

മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന; മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പരിശോധന...

ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബത്തേരി: – സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ 2019 .20 വർഷത്തെ പി.ടി.എ...

ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം വേണമെന്ന് ഐ.എം.എ.

കൽപ്പറ്റ: ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ...

ദേശീയ പണിമുടക്ക്: ദന്താശുപത്രികൾ അടച്ചിട്ട് പ്രതിഷേധിച്ചു

കൽപ്പറ്റ: പശ്ചിമ ബംഗാളിൽ ഡോക്ടർമാർക്കെതിരെ ഉണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദന്ത ഡോക്ടർമാരും ദന്താശുപത്രികൾ അടച്ചിട്ട് പ്രതിഷേധിച്ചു.. ഇന്ത്യൻ ഡെന്റൽ...

അതിർത്തി തർക്കം: ദേവസ്യ വെട്ടിക്കൊലപ്പെടുത്തിയത് സഹോദരീ പുത്രന്റെ ഭാര്യയെ

വയനാട്ടിലും അരും കൊല: സഹോദരീ പുത്രന്റെ ഭാര്യയെ മധ്യവയസ്‌കന്‍ വെട്ടി കൊന്നുസി.വി.ഷിബു. കല്‍പ്പറ്റ: കേരളത്തില്‍ അടുത്തിടെയായി സ്ത്രീകള്‍  അരും കൊല...

തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി വീടിനകത്ത് വെട്ടേറ്റ് മരിച്ചു.: പ്രതി കസ്റ്റഡിയിൽ

മാനന്തവാടി:  തൊഴിലുറപ്പ് ജോലിക്ക് പോയ യുവതി വീടിനകത്ത് വെട്ടേറ്റ് മരിച്ചു.വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(32)യാണ് വെട്ടേറ്റു മരിച്ചത്....